Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chakkittapara

കോ​ഴി​ക്കോ​ട് ഭൂ​ച​ല​നം; റ​വ​ന്യൂ - പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി

കോ​ഴി​ക്കോ​ട്: ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.45ഓ​ടെ​യാ​ണ് ഭൂ​മി​ക്ക​ടി​യി​ൽ നി​ന്നും ശ​ബ്ദ​വും നേ​രി​യ ച​ല​ന​വും ഉ​ണ്ടാ​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മു​തു​കാ​ട് ര​ണ്ടാം ബ്ലോ​ക്ക്‌ മേ​ഖ​ല​യി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. സെ​ക്ക​ന്‍റു​ക​ൾ മാ​ത്ര​മാ​ണ് ച​ല​നം ഉ​ണ്ടാ​യ​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. റ​വ​ന്യൂ - പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

 

 

 

Latest News

Up